Login to make your Collection, Create Playlists and Favourite Songs

Login / Register
പുതിയ പാട്ടുകാർക്ക് വേണ്ടി ഞാൻ ഒരുപാട് പൊരുതിയിട്ടുണ്ട്
പുതിയ പാട്ടുകാർക്ക് വേണ്ടി ഞാൻ ഒരുപാട് പൊരുതിയിട്ടുണ്ട്

പുതിയ പാട്ടുകാർക്ക് വേണ്ടി ഞാൻ ഒരുപാട് പൊരുതിയിട്ടുണ്ട്

00:40:20
Report
വയലിനിസ്റ്റായാണ് മോഹൻ സിത്താര തൻെറ സംഗീത കരിയർ ആരംഭിക്കുന്നത്. ടി.കെ. രാജീവ് കുമാറിൻെറ 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിൽ 'പൊന്നും തിങ്കൾ പോറ്റും മാനേ...' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് സിനിമയിൽ സംഗീത സംവിധായകനാവുന്നത്. വിധു പ്രതാപ്, അഫ്സൽ, ജ്യോത്സ്ന, ഫ്രാങ്കോ, അൻവർ സാദത്ത് തുടങ്ങിയ പുതുതലമുറ ഗായകർക്ക് ധാരാളം അവസരങ്ങൾ നൽകി. കൈതപ്രം, ഒ.എൻ.വി, യൂസഫലി കേച്ചേരി തുടങ്ങീ മലയാളത്തിലെ പ്രഗത്ഭരായ ഗാനരചയിതാക്കൾക്കൊപ്പവും സിബി മലയിൽ, വിനയൻ, ബ്ലെസി തുടങ്ങീ സംവിധായകർക്കൊപ്പവുമുള്ള പാട്ടനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. സനിത മനോഹറുമായുള്ള ഈ സംഭാഷണത്തിൽ...

പുതിയ പാട്ടുകാർക്ക് വേണ്ടി ഞാൻ ഒരുപാട് പൊരുതിയിട്ടുണ്ട്

View more comments
View All Notifications