Login to make your Collection, Create Playlists and Favourite Songs

Login / Register
മനുഷ്യന്‍ കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍  | Kids stories podcast

00:05:09
Report
പണ്ടുപണ്ട് റഷ്യയില്‍ കഠിനാധ്വാനിയും സമര്‍ദ്ദനുമായ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. എന്നാല്‍ ഒരു കൊച്ചുവീടും അതിന് ചുറ്റുമുള്ള കുറച്ചുസ്ഥലവും മാത്രമാണ് അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ജീവിക്കണമെങ്കില്‍ എങ്ങനെയെങ്കിലും കൃഷിയിറക്കിയല്ലേ പറ്റു.  ഇങ്ങനെ ചിന്തിച്ച് കൃഷിയിറക്കാന്‍ പോയപ്പോഴാണ് കരടിയും കര്‍ഷകനും ശത്രുക്കളായത്. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.  സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

മനുഷ്യന്‍ കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍  | Kids stories podcast

View more comments
View All Notifications