Login to make your Collection, Create Playlists and Favourite Songs

Login / Register
സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍   | Malayalam Kids Stories Podcast
സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍   | Malayalam Kids Stories Podcast

സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

00:04:52
Report
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പോയി വ്യാപാരം നടത്താന്‍ ആഗ്രഹിച്ചു.   ജോസ് പ്രസാദിന്റെ കഥ.അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

View more comments
View All Notifications